അണികളിലുയരുന്നു കാഹളം
ആര്‍ത്തുവിളിക്കുന്നു പാഞ്ചജന്യം
ആയുധപ്പുരയിലുയരുന്ന ശബ്ദം
കൊതിയോടെയെത്തുന്നു കുരുക്ഷേത്രഭൂവില്
തേരൊലികേള്‍ക്കുന്നു
കുതിരകള്‍ ചീറുന്നു
ധൂളിയുയരുന്നു
അരുണന്‍ മറയുന്നു
കബന്ധം പിടയുന്നു
രുധിരം ചിതറുന്നു
രുധിരം ചിതറുന്നുപുഴകളായൊഴുകുന്നു!
തുടങ്ങുന്നു തുടരുന്നീധര്‍മ്മയുദ്ധം
ഇരുളുന്നു പതറുന്നു മര്‍ത്യചിത്തം
ഇരുളിന്റെ മറവിലുണരുന്ന കൂമന്റെ
കരയുന്നശിഷ്യരാമശ്വത്ഥാമവി-
ലറിയാതുയരുന്നപ്രതികാരം തീര്‍ക്കുന്നു
കൂട്ടിന്നുകൃപകൃതവര്‍മ്മാക്കളും
ഞെരിയുന്നു കണ്ഡ്ഠങ്ങലറിയാതെ-
യുറങ്ങുന്ന ധൃഷ്ടദ്യുമ്നന്മാര്‍ത-
ന്നരികത്തെ ശിബിരത്തിലുയരും
നിലവിളികേള്‍ക്കുന്നതിന്നുമുന്നേ!
ധര്‍മ്മക്ഷേത്രേ-കുരുക്ഷേത്രമേ നിന്
ധര്‍മ്മയുദ്ധമാദ്യമന്ത്യമെന്തധര്‍മ്മം!?
ഇനിയുമിവിടെയുയരും കാഹളം
ശാപമേറ്റോരു ദ്രൗണികള്‍അലയുന്നു
ഭ്രാന്തരായ്‌ചിരംഞ്ജീവിയായ്
ആര്‍ത്തുവിളിക്കുന്നു പാഞ്ചജന്യം
ആയുധപ്പുരയിലുയരുന്ന ശബ്ദം
കൊതിയോടെയെത്തുന്നു കുരുക്ഷേത്രഭൂവില്
തേരൊലികേള്‍ക്കുന്നു
കുതിരകള്‍ ചീറുന്നു
ധൂളിയുയരുന്നു
അരുണന്‍ മറയുന്നു
കബന്ധം പിടയുന്നു
രുധിരം ചിതറുന്നു
രുധിരം ചിതറുന്നുപുഴകളായൊഴുകുന്നു!
തുടങ്ങുന്നു തുടരുന്നീധര്‍മ്മയുദ്ധം
ഇരുളുന്നു പതറുന്നു മര്‍ത്യചിത്തം
ഇരുളിന്റെ മറവിലുണരുന്ന കൂമന്റെ
കരയുന്നശിഷ്യരാമശ്വത്ഥാമവി-
ലറിയാതുയരുന്നപ്രതികാരം തീര്‍ക്കുന്നു
കൂട്ടിന്നുകൃപകൃതവര്‍മ്മാക്കളും
ഞെരിയുന്നു കണ്ഡ്ഠങ്ങലറിയാതെ-
യുറങ്ങുന്ന ധൃഷ്ടദ്യുമ്നന്മാര്‍ത-
ന്നരികത്തെ ശിബിരത്തിലുയരും
നിലവിളികേള്‍ക്കുന്നതിന്നുമുന്നേ!
ധര്‍മ്മക്ഷേത്രേ-കുരുക്ഷേത്രമേ നിന്
ധര്‍മ്മയുദ്ധമാദ്യമന്ത്യമെന്തധര്‍മ്മം!?
ഇനിയുമിവിടെയുയരും കാഹളം
ശാപമേറ്റോരു ദ്രൗണികള്‍അലയുന്നു
ഭ്രാന്തരായ്‌ചിരംഞ്ജീവിയായ്
രണഭൂമികളെന്നും ഭയാനകമാണ്...
ReplyDeleteനല്ല കവിത
poem exploring the minds of humanbeings
ReplyDeleteകൊച്ചു കൃഷ്ണന്‍ സര്‍ സുഖം തന്നെ അല്ലെ , അടുത്ത കോഴ്സിനു വരണേ
ReplyDeleteഈ യാഥാര്‍ത്ഥ്യന്‍ പബ്ലിഷ് ചെയ്യുമ്പോള്‍ എനിക്കും ഒരു കോപ്പി തരണം